Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ മസ്തിഷ്ക്കത്തിലെ സംസാരശേഷി നിയന്ത്രിക്കുന്ന ഭാഗം :

Aസെറിബ്രം

Bസെറിബെല്ലം

Cതലാമസ്

Dമെഡുല്ല ഒബ്ലാംഗേറ്റ

Answer:

A. സെറിബ്രം


Related Questions:

ഹൈപ്പോതലാമസുമായി ബന്ധപ്പെട്ട് തെറ്റായ വസ്തുത ഏത് ? 

  1. ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്നു 
  2. ശരീരോഷ്മാവ് നിയന്ത്രിക്കാൻ സഹായിക്കുന്നു 
  3. വിശപ്പ് , ദാഹം എന്നിവ നിയന്ത്രിക്കുന്ന മസ്തിഷ്ക്ക ഭാഗം 
  4. ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നു 
തലച്ചോറിന്റെ ഇടത് - വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ?
Medulla oblongata is called as:
പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ അതിന്റെ ചിത്രം മനസ്സിൽ തെളിയാൻ സഹായിക്കുന്ന സെറിബ്രത്തിലെ ഭാഗം ഏതാണ്?
The medulla oblongata is a part of human ?