Challenger App

No.1 PSC Learning App

1M+ Downloads
മസ്തിഷ്കത്തിലെ ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നത് കൊണ്ടുണ്ടാകുന്ന അസ്വാസ്ഥ്യം?

Aസെറിബ്രൽ ഹെമറേജ്

Bമെനിഞ്ചൈറ്റിസ്

Cആക്സോൺ ഹെമറേജ്

Dഇവയൊന്നുമല്ല

Answer:

A. സെറിബ്രൽ ഹെമറേജ്


Related Questions:

The medulla oblongata is a part of human ?
സംസാര ഭാഷക്കുള്ള പ്രത്യേക കേന്ദ്രമായ ബ്രോക്കസ് ഏരിയ തലച്ചോറിന്റെ ഏത് ഭാഗത്താണ് കാണപ്പെടുന്നത് ?
തലച്ചോറിലെ ഭാഷയുടെ കേന്ദ്രം ഏത്?
ഹൃദയ സ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ് ?
Which of the following is not a part of the Brainstem?