Challenger App

No.1 PSC Learning App

1M+ Downloads
ഹിമാചൽ പ്രദേശ് - ടിബറ്റ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :

Aചാങ് ലാ

Bസോജിലാ

Cനാഥുല

Dഷിപ്‌കില

Answer:

D. ഷിപ്‌കില

Read Explanation:

കേരളത്തിലെ ഏറ്റവും വലിയ ചുരമാണ് - പാലക്കാട് ചുരം


Related Questions:

താൽഘട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?
ബോർ ഘട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ ?
ഷിപ്കില ചുരം എവിടെ സ്ഥിതി ചെയ്യുന്നു?
' ചുരങ്ങളുടെ നാട് ' എന്നറിയപ്പെടുന്നത് ?
' നാമ ചുരം ' സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?