Challenger App

No.1 PSC Learning App

1M+ Downloads
പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശിയപാത ഏത്?

ANH -7

BNH - 44

CNH - 744

DNH - 544

Answer:

D. NH - 544

Read Explanation:

  • ദേശീയ പാത 544 (NH 544) സേലത്തെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ദേശീയ പാതയാണ്.

  • ഇത് പഴയ ദേശീയ പാത 47-ൻ്റെ ഭാഗമാണ്.

  • സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലൂടെ ഈ പാത കടന്നുപോകുന്നു


Related Questions:

ഷിപ്കില ചുരം എവിടെ സ്ഥിതി ചെയ്യുന്നു?
റോതാങ്ങ്‌ ചുരം ഏതു സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്നു ?
ജലപ് ല ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
"നാഥുല" ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ:
ശ്രീ നഗറിനെയും കാർഗിലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?