Challenger App

No.1 PSC Learning App

1M+ Downloads
ശ്രീ നഗറിനെയും കാർഗിലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?

Aനാഥുല ചുരം

Bഷിപ്‌കിലാ ചുരം

Cസോജിലാ ചുരം

Dലീപു ലേഖ് ചുരം

Answer:

C. സോജിലാ ചുരം

Read Explanation:

ഇന്ത്യയിലെ പ്രധാനപ്പെട്ട ചുരങ്ങളും അവ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും :

  • സോജിലാ - ശ്രീനഗർ - കാർഗിൽ

  • ബനിഹാൾ - ജമ്മു - ശ്രീനഗർ

  • ലിപുലേഖ് - ഉത്തരാഖണ്ഡ് - ടിബറ്റ്

  • ദെബ്സാ - കുളു - സ്പിതി താഴ്വര

  • ഷിപ്കിലാ - ഹിമാചൽ പ്രദേശ് - ടിബറ്റ്

  • നാഥുലാ - സിക്കിം - ടിബറ്റ്

  • ബോംഡിലാ - അരുണാചൽ പ്രദേശ് - ടിബറ്റ് (ലാസ)

  • റോഹ്താങ് - കുളു - ലഹൂൾ - സ്പിതി താഴ്വര

  • ദിഹാങ് ചുരം - അരുണാചൽ പ്രദേശ് - മാൻഡലെ (മ്യാൻമാർ)

  • ബാരാലാച്ലാ - ഹിമാചൽ പ്രദേശ് - ലേ, ലഡാക്ക്

  • ജെലപ്പ്ലാ - സിക്കിം - ലാസ

  • കുംഭർലിഘട്ട് - രത്നഗിരി - സത്താറ (കൊങ്കൺ സമതലം)

  • താൽഘട്ട് - നാസിക്ക് - മുംബൈ

  • ബോർഘട്ട് - മുംബൈ - പൂനെ


Related Questions:

പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശിയപാത ഏത്?
ഹിമാചൽ പ്രദേശിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?
Khardung La Pass, one of the highest motorable passes in the world, is located in which of the following States/Union Territories?
ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?
ഹിമാചൽ പ്രദേശ് - ടിബറ്റ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :