The pen _____ was given by other was lost.AthatBwhichCwhoseDwhereAnswer: A. that Read Explanation: രണ്ടു വാക്യങ്ങളെ തമ്മിൽ relate ചെയ്യുകയും ഒരു നാമത്തിനോ സർവ്വനാമത്തിനോ പകരമായി നിൽക്കുകയും ചെയ്യുന്നവയാണ് relative pronoun . 'That' എന്ന relative pronoun വസ്‌തുക്കളെ സൂചിപ്പിക്കുന്ന നാമത്തിനു ശേഷം ഉപയോഗിക്കുന്നു .Read more in App