App Logo

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിന്റെ ചുറ്റളവ് 26 സിഎം ആണ് ഈ ചതുരത്തിന്റെ നീളം രണ്ട് മടങ്ങും വീതി 3 മടങ്ങുമാക്കി മറ്റൊരു ചതുരം വരച്ചപ്പോൾ ചുറ്റളവ് 62 സിഎം ആയി എങ്കിൽ ആദ്യത്തെ ചതുരത്തിന്റെ നീളം എത്ര ?

A16

B13

C10

D8

Answer:

D. 8

Read Explanation:

ആദ്യത്തെ ചതുരത്തിന്റെ നീളം = l , വീതി = b ആയാൽ ചുറ്റളവ് = 2(l + b ) = 26 സിഎം 2l + 2b = 26 ....... (1) ഈ ചതുരത്തിന്റെ നീളം രണ്ട് മടങ്ങും വീതി 3 മടങ്ങുമാക്കി മറ്റൊരു ചതുരം വരച്ചപ്പോൾ ചുറ്റളവ് 62 സിഎം 2(2l + 3b ) =62 സിഎം 4l + 6b = 62 .... (2) (1 ) × 3 = 6l + 6b = 78 .... (3) (3) - (2) = 2l = 16 l = 16/2 = 8


Related Questions:

ഒരു സിലിൻഡറിന്റെ വ്യാപ്തം 12560 ഘന സെ.മീ.ഉം ഉന്നതി 40 സെ.മീ,ഉം ആയാൽ വ്യാസം എത്?
52 m x 26 m X 13 m എന്നീ അളവുകളുള്ള ഒരു ചതുരക്കട്ടെ ഉരുക്കി ഒരു സമചതുരക്കട്ട ഉണ്ടാക്കിയാൽ, ആ സമചതുരക്കട്ടയുടെ ഒരു വശത്തിന്റെ നീളം എത്രയായിരിക്കും ?
രണ്ട് ഗോളങ്ങളുടെ ആരങ്ങളുടെ അംശബന്ധം 2 : 3 ആയാൽ ഉപരിതല വിസ്തീർണം അംശബന്ധം എത്ര ?
ഒരു ബഹുഭുജത്തിന്റെ കോണുകളുടെ തുക 8100°. അതിന് എത്ര വശങ്ങളുണ്ട് ?
ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5 : 3 ആണ്. നീളം 60 സെന്റിമീറ്റർ ആയാൽ വീതി എന്ത് ?