App Logo

No.1 PSC Learning App

1M+ Downloads

എൻഡോസൾഫാൻ എന്ന കീടനാശിനി രാസപരമായി ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?

Aഓർഗാനോ ക്ലോറിൻ

Bഇനോർഗാനിക് ക്ലോറിൻ

Cമെറ്റാലിക് ഓക്സൈഡ്

Dനോൺ മെറ്റാലിക് ഓക്സൈഡ്

Answer:

A. ഓർഗാനോ ക്ലോറിൻ

Read Explanation:

എൻഡോസൾഫാൻ:

  • ഇലക്ട്രോ നെഗറ്റിവിറ്റിയിലുള്ള വിത്യാസം കാരണം ക്ലോറിൻ (3.16), കാർബണുമായി (2.55) ചേർന്ന് C-Cl  ബന്ധങ്ങളുള്ള ഓർഗാനോ ക്ലോറിൻ സംയുക്തങ്ങൾ ഉണ്ടാക്കുന്നു.  

  • കേന്ദ്ര കീടനാശിനി ബോർഡ് എൻഡോസൾഫാനെ മഞ്ഞ - ലേബൽ (ഉയർന്ന വിഷാംശം ഉള്ളവ) കീടനാശിനിയായി തരംതിരിച്ചിട്ടുണ്ട്.

  • ഇത് ഒരു പെർസിസ്റ്റന്റ് ഓർഗാനിക് മലിനീകരണമായി (POP) കണക്കാക്കപ്പെടുന്നു.

  • എൻഡോസൾഫാൻ കൃഷിയിൽ കീടനാശിനിയായും, തടി സംരക്ഷകനായും ഉപയോഗിക്കുന്നു.

  • മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും, ദോഷകരവും വിഷലിപ്തവുമായ ഫലങ്ങൾ കാരണം, ഇത് ആഗോളതലത്തിൽ നിരോധിച്ചിരിക്കുന്നു.

  • ബെൻസോയിൻ, എൻഡോസെൽ, പാരിസൾഫാൻ, ഫേസർ, തിയോഡൻ എന്നീ പേരുകളിലും എൻഡോസൾഫാൻ അറിയപ്പെടുന്നു.


Related Questions:

L.P.G is a mixture of

ബേക്കലൈറ്റ് ഏതുതരം പോളിമർ?

നിർമ്മാണ വേളയിൽ ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും എന്നാൽ തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക് ആണ്

' ഹാർഡ് കോൾ ' എന്നറിയപ്പെടുന്ന കൽക്കരി ഏതാണ് ?

ഓസോൺ പാളിയിൽ സുഷിരമുണ്ടാക്കുന്ന രാസവസ്തു