Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ രക്തത്തിന്റെ pH മൂല്യം ആണ്

A2.0-3.0

B5.0-6.0

C7.0-8.0

D10.0-11.0

Answer:

C. 7.0-8.0

Read Explanation:

pH മൂല്യം 0-14 വരെയാണ്. അസിഡിക് സ്വഭാവം 7 മുതൽ 0 വരെയും ബേസിക സ്വഭാവം 7 മുതൽ 14 വരെയും വർദ്ധിക്കുന്നു. pH മൂല്യം 7 ന്യൂട്രലായി കണക്കാക്കപ്പെടുന്നു. മനുഷ്യരക്തത്തിന്റെ pH മൂല്യം 7.35 മുതൽ 7.45 വരെയാണ്.


Related Questions:

അമ്ല മഴയുടെ pH മൂല്യം എന്താണ്?
രക്തത്തിന്റെ pH അല്പം ക്ഷാര സ്വഭാവമുള്ളതാണ്. അതിന്റെ pH തിരിച്ചറിയുക:
കുടിവെള്ളമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ pH മൂല്യം എത്രയാണ്?
ഒരു ന്യൂട്രൽ ലായനിയുടെ PHമൂല്യം എത്ര ?
നിർവ്വീര്യ ലായനിയുടെ pH :