Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത മണ്ണിനങ്ങളുടെ pH മൂല്യം തന്നിരിക്കുന്നു. ഏത് pH മൂല്യമുള്ള മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?

A7

B10

C3

D14

Answer:

C. 3

Read Explanation:

മണ്ണിലെ pH 5.5 ൽ താഴെയാണെങ്കിൽ കുമ്മായം ആവശ്യമാണ്. മണ്ണിന്റെ അസിഡിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ലാഭകരമായ രീതിയാണ് കുമ്മായം.


Related Questions:

50 ml pH = 1 ഉള്ള ലായനിയും 50 ml pH = 2 ഉള്ള ലായനിയും തമ്മിൽ കലർത്തുമ്പോൾ ഉണ്ടാവുന്ന ലായനിയുടെ pH
മനുഷ്യ രക്തത്തിന്റെ സാധാരന pH പരിധി എത്രയാണ് ?
നിർവ്വീര്യ ലായനിയുടെ pH :
The pH of a solution of sodium hydroxide is 9. What will be its pH when more water is added to this solution ?
രക്തത്തിന്റെ pH മൂല്യം 7.35 - 7.4 5 വരെയാണ് ഇത് അർത്ഥമാക്കുന്നത് ?