App Logo

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത മണ്ണിനങ്ങളുടെ pH മൂല്യം തന്നിരിക്കുന്നു. ഏതു മണ്ണിനാണ് കുമ്മായം ചേർക്കേണ്ടത്?

A7

B8

C9

D5

Answer:

D. 5

Read Explanation:

  • പി എച്ച് മൂല്യം 7 ൽ  താഴെയായ മണ്ണിന് അമ്ല സ്വഭാവം ആയിരിക്കും . ആയതിനാൽ അമ്ല സ്വഭാവം കുറയ്ക്കാനായി കുമ്മായം മണ്ണിൽ ചേർക്കുന്നു. 
  • പിഎച്ച് മൂല്യം  7 ൽ കൂടുതലായ മണ്ണിന് ക്ഷാര സ്വഭാവമായിരിക്കും. 

Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. i. ഒരു ലായനിയുടെ ഹൈഡ്രജൻ അയോൺ ഗാഢത 100 മടങ്ങ് വർദ്ധിക്കുമ്പോൾ pH മൂല്യം '1' യൂണിറ്റ് വർദ്ധിക്കുന്നു
  2. ii. pH പേപ്പർ ഉപയോഗിച്ച് 1-14 പരിധിയിൽ 0.05 കൃത്യതയോടെ pH മൂല്യം കണ്ടുപിടിക്കാൻ സാധിക്കും
  3. iii. മനുഷ്യരക്തം ദുർബല ആസിഡ് സ്വഭാവം കാണിക്കുന്നു
    A solution turns red litmus blue, its pH is likely to be
    pH സ്കെയിലിൽ ഏതെല്ലാം സംഖ്യകളാണ് ഉള്ളത് ?
    ശുദ്ധജലത്തിന്റെ pH മൂല്യം ആണ് :
    The pH of the gastric juices released during digestion is