ദർപ്പണത്തിൽ നടക്കുന്ന പ്രകാശ പ്രതിഭാസം---------------------Aഫോട്ടോ വോൾട്ടയിക് പ്രഭാവംBഅപവർത്തനംCവിസരണംDപ്രതിപതനംAnswer: D. പ്രതിപതനം Read Explanation: ദർപ്പണംപ്രകാശം കടത്തിവിടാൻ അനുവദിക്കാത്ത അതാര്യ വസ്തുവാണ് ദർപ്പണം.ദർപ്പണത്തിൽ നടക്കുന്ന പ്രകാശ പ്രതിഭാസം പ്രതിപതനം . Read more in App