Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ ശൈത്യകാലത്ത് മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം

Aഎൽനിനോ

Bപശ്ചിമ അസ്വസ്ഥത

Cകാൽബൈശാഖി

Dഇവയേതുമല്ല

Answer:

B. പശ്ചിമ അസ്വസ്ഥത

Read Explanation:

  • അന്തരീക്ഷ താപനിലയുടെയും മഴയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ കാലാവസ്ഥയെ ശൈത്യകാലം ,ഉഷ്ണകാലം ,തെക്ക് -പടിഞ്ഞാറൻ മൺസൂൺ കാലം ,വടക്ക് -കിഴക്കൻ മൺസൂൺ കാലം എന്നിങ്ങനെ തിരിച്ചിരിക്കുന്നു 
  • ഇന്ത്യയിലെ ശൈത്യകാലത്ത് മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം - പശ്ചിമ അസ്വസ്ഥത 
  • പശ്ചിമ അസ്വസ്ഥതയുടെ ഉത്ഭവ സ്ഥാനം - മെഡിറ്ററേനിയൻ കടൽ 
  • ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത് - ഡിസംബർ മുതൽ ഫെബ്രുവരി വരെ 

Related Questions:

Due to the popularity of Indian clothes in Britain, a law was passed to ban Indian clothes. Which of the following was that law?
ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയിൽ തെറ്റായ വിവരം ഏത് ?
ഇന്ത്യയില്‍ തെക്ക്‌ പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന കാലയളവ്‌ എപ്പോള്‍?
What is the average annual rainfall in India, as per the India Meteorological Department, 2021?

ഇന്ത്യയിലെ കാർഷിക കാലങ്ങളെയും വിളകളെയും ശരിയായി യോജിപ്പിക്കുക.

  1. ഖാരിഫ് – a. ഗോതമ്പ്, ബാർലി

  2. റാബി – b. തണ്ണിമത്തൻ, പച്ചക്കറികൾ

  3. സെയ്ദ് – c. നെല്ല്, ചോളം