Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഉഷ്ണകാലത്ത് പശ്ചിമ ബംഗാളിൽ അനുഭവപ്പെടുന്ന ഇടിയോടുകൂടിയ ശക്തമായ മഴ ?

Aമംഗോ ഷവർ

Bകാൽബൈശാഖി

Cചാസിംഗ്

Dഇവയൊന്നുമല്ല

Answer:

B. കാൽബൈശാഖി

Read Explanation:

• കാൽബൈശാഖി അറിയപ്പെടുന്ന മറ്റൊരു പേര് - നോർവെസ്റ്ററുകൾ • കാൽബൈശാഖി ആസാമിൽ അറിയപ്പെടുന്ന പേര് - ബാർദോയി ചില


Related Questions:

The 'Bordoisila' storm occurs in which of the following Indian states?
Which of the following regions of India receives less than 50 cm rainfall?
തെക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ മൺസൂൺ സീസണിൽ രൂപം കൊള്ളുന്നതും ഇന്ത്യയുടെ പടിഞ്ഞാറേ തീരസമതലത്തിൽ ഉയർന്ന മഴ ലഭിക്കാൻ കാരണമാകുന്നതുമായ ഉച്ചമർദ്ദമേഖല
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപ്പുഞ്ചി ഏതു സംസ്ഥാനത്തിൽ ?
Which are the two wettest places on Earth that receive more than 1,080 cm of rainfall in which a year?