App Logo

No.1 PSC Learning App

1M+ Downloads
ഇലകളിലെ ചുവപ്പുനിറത്തിനു കാരണമായ വര്‍ണ്ണകം

Aക്ലോറോഫില്‍

Bസാന്തോഫില്‍

Cആന്തോസയാനിന്‍

Dകരോട്ടിന്‍

Answer:

C. ആന്തോസയാനിന്‍

Read Explanation:

ഇലകളിലെ ചുവപ്പുനിറത്തിനു കാരണമായ വര്‍ണ്ണകം - ആന്തോസയാനിന്‍


Related Questions:

ഇലകളിലെ മഞ്ഞനിറത്തിനു കാരണമായ വര്‍ണ്ണകം
ആഹാരത്തിനായി ജീവികൾ പരസ്പരം ആശ്രയിക്കുന്നു. ജീവികളുടെ ഈ പരസ്പരബന്ധമാണ് -----
അർധപരാദങ്ങൾക്ക് ഉദാഹരണം
പൊന്മാൻ അധികവും താമസിക്കാനായി തിരഞ്ഞെടുക്കുന്നത് ഏത് സ്ഥലങ്ങളാണ് ?
ജീവികൾക്ക് നിലനിൽപ്പിന് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയ സ്വാഭാവിക ചുറ്റുപാടാണ് ------