Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഏത് അനുഷ്‌ഠാനകലയുമായി ബന്ധപ്പെട്ടാണ് "കടമ്മനിട്ട" എന്ന സ്ഥലം പ്രശസ്തമായത് ?

Aതെയ്യം

Bപൂരം

Cപടയണി

Dഗരുഡൻതൂക്കം

Answer:

C. പടയണി

Read Explanation:

  • പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന സ്ഥലം പടയണി എന്ന അനുഷ്ഠാനകലയുമായി ബന്ധപ്പെട്ടാണ് പ്രശസ്തമായത്.

  • കടമ്മനിട്ട ദേവീക്ഷേത്രത്തിലെ പടയണി വളരെ പ്രസിദ്ധമാണ്.

  • എല്ലാ വർഷവും മേടമാസത്തിലാണ് ഇവിടെ പടയണി മഹോത്സവം നടക്കുന്നത്.


Related Questions:

ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ കേരളീയ നൃത്തരൂപം
'കേളി' എന്നത് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു? (A) (B) (C) (D)
കഥകളിയിൽ പദാർത്ഥാഭിനയത്തിനുശേഷം അതിനെത്തുടർന്ന് പ്രകൃതോപയോഗികളായ വിഷയങ്ങൾ മനോധർമ്മം പോലെയാടുന്നതാണ്?
താഴെ തന്നിരിക്കുന്നവയിൽ അനുഷ്ടാനകല അല്ലാത്തതേത് ?

'യക്ഷഗാനം' എന്ന നാടോടിക്കലാരൂപവുമായി ചേർന്നു നിൽക്കാത്ത പ്രസ്താവനകൾ/പ്രസ്താവന ഏത് ?

  1. യക്ഷഗാനത്തിന് ബലയാട്ടം എന്ന പേരുകൂടിയുണ്ട്.
  2. ഇത് ഒരു അനുഷ്‌ഠാന കലാരൂപമാണ്.
  3. കാസർഗോഡ് ജില്ലയിൽ ഈ കലാരൂപം പ്രചാരത്തിലുണ്ട്.
  4. പാർഥിസുബ്ബയ്യയാണ് യക്ഷഗാനത്തിന്റെ പിതാവ്.