App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ആരംഭിച്ച വ്യാജ വെളിച്ചെണ്ണ നിയന്ത്രിക്കാൻ ഭക്ഷ്യ വകുപ്പ് ഒരുക്കുന്ന പദ്ധതി

Aഓപ്പറേഷൻ ശുദ്ധ വെളിച്ചെണ്ണ

Bഓപ്പറേഷൻ നാളികേര

Cഓപ്പറേഷൻ തെങ്ങുലക്ഷ്മി

Dഓപ്പറേഷൻ ഭക്ഷ്യസുരക്ഷ

Answer:

B. ഓപ്പറേഷൻ നാളികേര

Read Explanation:

  • വ്യാജ വെളിച്ചെണ്ണയ്ക്കായി ഉപയോഗിക്കുന്നത് -ലിക്വിഡ് പാരഫൻ എന്ന രാസപദാർത്ഥത്തിൽ നാളികേരത്തിന്റെ ഫ്ലേവർ ചേർത്ത്.


Related Questions:

കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ :

(i) ദാരിദ്ര്യ നിർമ്മാർജ്ജനം

(ii) ശിശു പോഷകാഹാരം

(iii) വനിതാ ശാക്തീകരണം

(iv) വായ്പാ വിതരണം 

തനിമ, കൃതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട കേരള സർക്കാർ നടപ്പാക്കുന്നവയാണ്?
അതിഥി തൊഴിലാളികളെ മലയാളം ഭാഷയിൽ സമ്പൂർണ്ണ സാക്ഷരരാക്കുന്ന പദ്ധതി?
ക്ഷേത്രാങ്കണങ്ങളെയും കുളങ്ങളെയും കാവുകളെയും പരിപാലിച്ച് ഹരിതാഭമാക്കാൻ ദേവസ്വം വകുപ്പ് നടപ്പിലാക്കിയ പദ്ധതി ?
ഗ്രാമീണ ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും, ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിനുംപ്രാധാന്യം നൽകി ശ്രീ. കെ. വിശ്വനാഥൻ സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ പേര് ?