App Logo

No.1 PSC Learning App

1M+ Downloads

കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ കവിതകളും കവികളും ചുവടെ തന്നിരിക്കുന്നു. ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) വിശ്വദർശനം - ജി. ശങ്കരക്കുറുപ്പ്

ii) അവിൽപ്പൊതി - വെണ്ണിക്കുളം ഗോപാലകുറുപ്പ്

iii) മുത്തശ്ശി - എൻ. ബാലാമണി അമ്മ

Ai,ii

Bii, iii

Ci,iii

Di,ii,iii

Answer:

C. i,iii

Read Explanation:

വി കെ ഗോവിന്ദൻ നായർ രചിച്ച അവിൽപ്പൊതി എന്ന കൃതിക്ക് 1965 - ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു


Related Questions:

"ഓർമ്മകളും മനുഷ്യരും" എന്ന പുസ്തകം എഴുതിയത് ആര് ?
ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനായ രണ്ടാമത്തെ മലയാളി ആരാണ് ?
' തോട്ടിയുടെ മകൻ ' എന്ന കൃതി രചിച്ചത് ആരാണ് ?
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ എഴുതിയതാര് ?
ഉണ്ണിനീലിസന്ദേശം കാവ്യം ആദ്യം പ്രസിദ്ധീകരിച്ച മാസിക ഏത്?