App Logo

No.1 PSC Learning App

1M+ Downloads
മൂങ്ങയുടെ കണ്ണുകളുടെ സ്ഥാനം

Aതലയുടെ ഇരുഭാഗത്തായി

Bതലയുടെ നേരെ മുൻഭാഗത്തായി

Cഎല്ലാ മുഖങ്ങളിലുമായി

Dതലയുടെ പുറത്ത്

Answer:

B. തലയുടെ നേരെ മുൻഭാഗത്തായി

Read Explanation:

മൂങ്ങയ്ക്ക് തലയുടെ നേരെ മുൻഭാഗത്തായി വലിയ കണ്ണുകളാണുള്ളത്. കഴുത്ത് പുറകോട്ട് തിരിച്ച് പുറകിലെ കാഴ്ചകൾ കാണാനും മൂങ്ങയ്ക്ക് സാധിക്കും


Related Questions:

രാത്രിയിൽ ഇര തേടുന്ന പല ജീവികളുടെയും കണ്ണുകളുടെ പ്രത്യേകത
തലയുടെ വശങ്ങളിൽ കണ്ണുകളുള്ള മാൻ, മുയൽ തുടങ്ങിയ ജീവികൾക്ക് ഈ പ്രത്യേകത ഏതു പ്രകാരത്തിലാണ് ആ ജീവികളെ സഹായിക്കുന്നത് ?
മൂങ്ങയുടെ കണ്ണുകളുടെ പ്രത്യകത
ഭക്ഷണ പദാർഥങ്ങളുടെ ശരിയായ രുചി അറിയാൻ കഴിയുന്നത് എങ്ങനെ ?
തലയുടെ മുൻവശത്ത് കണ്ണുകളുള്ള ജീവികൾക്ക് അത് ഏതു പ്രകാരത്തിലാണ് ആ ജീവികളെ സഹായിക്കുന്നത് ?