ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്---
Aത്വക്ക്
Bകരൾ
Cഹൃദയം
Dതുടയെല്ല്
Answer:
A. ത്വക്ക്
Read Explanation:
സ്പർശനത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന അവയവമാണ് ത്വക്ക്. ചൂട്, തണുപ്പ് തുടങ്ങിയവ അറിയുന്നതിനും ത്വക്ക് സഹായിക്കുന്നു. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. ശരീരത്തിനുള്ളിലേക്ക് രോഗാണുക്കൾ പ്രവേശിക്കാതെ ത്വക്ക് തടയുന്നു. ശരീരത്തിന്റെ ചൂട് നിയന്ത്രിക്കുന്നതിലും വിയർപ്പിലൂടെ മാലിന്യം പുറന്തള്ളുന്നതിലും ത്വക്കിന് പങ്കുണ്ട്.