Challenger App

No.1 PSC Learning App

1M+ Downloads
ഗണിതശാസ്ത്രത്തിലെ യൂണിറ്റ് പരീക്ഷകളുടെ(Unit test) പ്രാഥമിക ലക്ഷ്യം :

Aപഠന ബുദ്ധിമുട്ടുകൾ കണ്ടെത്തുകയും പഠന ലക്ഷ്യങ്ങളുടെ നേട്ടം വിലയിരുത്തുകയും ചെയ്യുക

Bവിദ്യാർത്ഥികളുടെ മാർക്കിന് അനുസരിച്ച് റാങ്ക് ചെയ്യുക

Cസിലബസ് കൃത്യസമയത്ത് പൂർത്തിയാക്കുക

Dഅധ്യാപകന്റെ ജോലിഭാരം കുറയ്ക്കുക

Answer:

A. പഠന ബുദ്ധിമുട്ടുകൾ കണ്ടെത്തുകയും പഠന ലക്ഷ്യങ്ങളുടെ നേട്ടം വിലയിരുത്തുകയും ചെയ്യുക

Read Explanation:

പഠന ബുദ്ധിമുട്ടുകൾ കണ്ടെത്തുകയും പഠന ലക്ഷ്യങ്ങളുടെ നേട്ടം വിലയിരുത്തുകയും ചെയ്യുക


Related Questions:

ഗണിത പഠനത്തിൽ BALA എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് :
റോമൻ സംഖ്യ സംബ്രദായത്തിൽ പൂജ്യത്തെ സൂചിപ്പിക്കുന്ന ചിഹ്നം ഏത് ?
Which of the following is the main objective of continuous assessment ?
ഗണിതശാസ്ത്രജ്ഞന്മാരിലെ രാജകുമാരൻ എന്നറിയപ്പെടുന്നതാരാണ് ?
പ്രൈമറിതലത്തിൽ ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിൽ ടീച്ചിങ് ലേർണിംഗ് മെറ്റീരിയലുകളുടെ ഏറ്റവും ഉചിതമായ ഉപയോഗം ഇനി പറയുന്നവയിൽ ഏതാണ് ?