ജലവുമായി പ്രവർത്തിച്ച് ഒരു രാസവസ്തു വിഘടിക്കുന്ന പ്രക്രിയ ?Aഹൈഡ്രോജനേഷൻBഡീ ഹൈഡ്രോജനേഷൻCഹൈഡ്രോളിസിസ്Dഇവയൊന്നുമല്ലAnswer: C. ഹൈഡ്രോളിസിസ് Read Explanation: ഹൈഡ്രോളിസിസ് - ജലവുമായി പ്രവർത്തിച്ച് ഒരു രാസവസ്തു വിഘടിക്കുന്ന പ്രക്രിയ ഹൈഡ്രോജനേഷൻ - അപൂരിതമായ സംയുക്തങ്ങളെ ഹൈഡ്രജൻ ചേർത്ത് പൂരിത സംയുക്തങ്ങളാക്കുന്ന പ്രക്രിയ ഡീ ഹൈഡ്രോജനേഷൻ - രാസപ്രവർത്തനത്തിൽ ഒരു തന്മാത്രയിൽ നിന്നും ഹൈഡ്രജൻ നീക്കം ചെയ്യുന്ന പ്രക്രിയ Read more in App