Challenger App

No.1 PSC Learning App

1M+ Downloads
ഒരു ദ്രാവകം താപം സ്വീകരിച്ച് അതിന്റെ ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് -----

Aബാഷ്പീകരണം.

Bവേർതിരിക്കൽ

Cതെളിയൂറ്റൽ

Dഉച്ഛലനം

Answer:

A. ബാഷ്പീകരണം.

Read Explanation:

ഒരു ദ്രാവകം താപം സ്വീകരിച്ച് അതിന്റെ ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് ബാഷ്പീകരണം. ഉദാ:- കടൽ ജലത്തിൽനിന്ന് ഉപ്പ് വേർത്തിരിച്ചെടുക്കുന്നത്


Related Questions:

ഒരു മിശ്രിതത്തിൽ വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതമാണ് :
ഒരു മിശ്രിതത്തിലെ ഘടകവസ്തുക്കളെ അടിയിച്ച് മുകൾഭാഗത്തുള്ള ദ്രാവകത്തെ ഊറ്റിയെടുക്കുന്ന പ്രക്രിയയാണ് ---
ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണികയാണ് -------
ഒന്നിൽ കൂടുതൽ ഇനം തന്മാത്രകൾ ഒരു പദാർത്ഥത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അതിനെ _____ എന്ന് വിളിക്കുന്നു .
ഒരു ദ്രാവകം താപം സ്വീകരിച്ചു അതിന്റെ ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് :