App Logo

No.1 PSC Learning App

1M+ Downloads
ഒരു സംയുക്തം വിഘടിച്ചു രണ്ടോ അതിലധികമോ പദാർത്ഥങ്ങൾ ഉണ്ടാകുന്ന പ്രവർത്തനമാണ് _______________?

Aവിഘടന രാസപ്രവർത്തനം

Bസംയോജനരാസപ്രവർത്തനം

Cദ്വിവിഘടന രാസപ്രവർത്തനം

Dആദേശ രാസപ്രവർത്തനം

Answer:

A. വിഘടന രാസപ്രവർത്തനം

Read Explanation:

വിഘടന രാസ പ്രവർത്തനങ്ങൾ [DECOMPOSITION REACTIONS ] ഒരു സംയുക്തം വിഘടിച്ചു രണ്ടോ അതിലധികമോ പദാർത്ഥങ്ങൾ ഉണ്ടാകുന്ന പ്രവർത്തനമാണ് വിഘടന രാസപ്രവർത്തനം ഉദാഹരണങ്ങൾ : എ.[NH4]2Cr2O7=Cr2O3+4H2O+N2↑ [NH4]2Cr2O7=അമോണിയം ഡൈ ക്രോമേറ്റ്റ് Cr2O3=ക്രോമിയം ട്രൈ ഓക്‌സൈഡ് 4H2O =ജലബാഷ്പ്പം N2=നൈട്രജൻ ബി.2Pb[NO3]2=2Pbo+4NO2+O2 ↑ 2Pb[NO3]2=ലെഡ് നൈട്രേറ്റ് 2Pbo=ലെഡ് ഓക്‌സൈഡ് 4NO2=നൈട്രജൻ ഓക്‌സൈഡ് O2=ഓക്സിജൻ സി.CaCO3=CaO+CO2↑ CaCO3=കാൽഷ്യം കാർബണേറ് CaO=കാൽഷ്യം ഓക്സിജൻ CO2= കാർബൺഡൈ ഓക്‌സൈഡ്


Related Questions:

സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്ന പ്രവർത്തനങ്ങളെ ________________എന്ന് വിളിക്കുന്നു
റയിൽവെ പാളങ്ങളിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ ________ പ്രക്രിയയിലൂടെ പരിഹരിക്കാനാകും
ബോയിലിംങ് ട്യൂബിൽ കുറച്ചു ഹൈഡ്രോജെൻ പെറോക്‌സൈഡ് ലായനി എടുക്കുക .ബോയിലിംങ് ട്യൂബിനുള്ളിലേക്കു കത്തിചന്ദനത്തിരി കാണിക്കുക.ചന്ദനത്തിരി കത്തുന്നു ,ജ്വലനവേഗതയിൽ മാറ്റമൊന്നും സംഭവിക്കുന്നതായി കാണുന്നില്ല .ശേഷം ,ബോയിലിംങ് ട്യൂബിനുള്ളിലേക്കു അൽപ്പം മാംഗനീസ് ഡൈ ഓക്‌സൈഡ് ചേർക്കുകചന്ദനത്തിരിയുടെ ജ്വലന വേഗം വർദ്ധിച്ചതായി കാണാം .ഇവിടെ ഉൾപ്രേരകമായി പ്രവർത്തിച്ചതെന്ത്?
വായുവിലെ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ ജ്വലിക്കുന്ന ഫോസ്ഫറസ് ?
പാൽ തൈരാകുന്നത്___________________മാറ്റത്തിനു ഉദാഹരണമാണ്