Challenger App

No.1 PSC Learning App

1M+ Downloads
ശ്വാസ കോശത്തിൽനിന്ന് വായു പുറത്തേക്ക് പോകുന്ന പ്രവർത്തനമാണ് ----

Aനിശ്വാസം

Bശ്വസനം

Cശ്വസോഛാസം

Dഉച്ഛ്വാസം

Answer:

A. നിശ്വാസം

Read Explanation:

  • ഉച്ഛ്വാസവും നിശ്വാസവും വായു ശ്വാസകോശത്തിലേക്കെടുക്കുന്ന പ്രവർത്തനമാണ് ഉച്ഛ്വാസം (Inhalation).

  • ശ്വാസ കോശത്തിൽനിന്ന് വായു പുറത്തേക്ക് പോകുന്ന പ്രവർത്തനമാണ് നിശ്വാസം (Exhalation).


Related Questions:

നന്നായി ശ്വസിക്കാൻ കഴിയാത്തത് മൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥ ഏതാണ് ?
മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം ഏത് ?
ശ്വാസകോശത്തിലെ വാതകവിനിമയം നടക്കുന്നത് എവിടെയാണ് ?
ശ്വസന നിരക്ക് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസവസ്തു ഏത്?