App Logo

No.1 PSC Learning App

1M+ Downloads
'The process of education' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?

Aജെ.എസ്. ബ്രൂണർ

Bലഫ്. വൈഗോട്സ്കി

Cജോൺ ഡ്യൂവി

Dമരിയ മോണ്ടിസ്സോറി

Answer:

A. ജെ.എസ്. ബ്രൂണർ

Read Explanation:

ബ്രൂണർ

  • വൈജ്ഞാനിക വികാസം എന്ന ആശയം മുന്നോട്ട് വെച്ചത്, Jerome Seymour Brunur ആണ്.
  • ബ്രൂണറുടെ അഭിപ്രായത്തിൽ ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ്.
  • ബ്രൂണർ വികസന ഘട്ടങ്ങളെ വിവരിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആശയങ്ങൾ രൂപവത്കരിക്കാനും, എങ്ങനെ വൈജ്ഞാനിക ഘടന കെട്ടിപ്പടുക്കാനും, വ്യക്തി ഉപയോഗിക്കുന്ന അനുഭവങ്ങളുടെ സ്വഭാവത്തെ ആധാരമാക്കിയുമാണ്.

ആശയ രൂപീകരണത്തിന്റെ ഘട്ടങ്ങൾ:

     ബ്രൂണർ അഭിപ്രായപ്പെടുന്നത്, ആശയ രൂപീകരണം നടക്കുന്നത് 3 ഘട്ടങ്ങളിലൂടെയാണ്

  1. പ്രവർത്തന ഘട്ടം (Enactive Stage)
  2. ബിംബനഘട്ടം (Iconic Stage)
  3. പ്രതിരൂപാത്മകഘട്ടം (Symbolic Stage)

Related Questions:

Choose the correct one for ECCE:
Expand IEP in inclusive set up.
പ്രൈമറി അധ്യാപക പരിശീലനത്തിനായി ജില്ലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്?
ജ്ഞാന നിർമ്മിതി വാദത്തിന് യോജിച്ച പ്രവർത്തനം ഏത് ?
ചിന്തയുടെ സംഘടനത്തിനുള്ള ഉപകരണമാണ് ഭാഷ എന്നഭിപ്രായപ്പെട്ടതാര് ?