വായു ശ്വാസകോശത്തിലേക്കെടുക്കുന്ന പ്രവർത്തനമാണ് ----
Aഉച്ഛ്വാസം
Bനിശ്വാസം
Cശ്വസനം
Dശ്വസനം
Answer:
A. ഉച്ഛ്വാസം
Read Explanation:
ഉച്ഛ്വാസവും നിശ്വാസവും
വായു ശ്വാസകോശത്തിലേക്കെടുക്കുന്ന പ്രവർത്തനമാണ് ഉച്ഛ്വാസം (Inhalation). ശ്വാസ കോശത്തിൽനിന്ന് വായു പുറത്തേക്ക് പോകുന്ന പ്രവർത്തനമാണ് നിശ്വാസം (Exhalation).