Challenger App

No.1 PSC Learning App

1M+ Downloads
പക്ഷാഘാതം നിർണ്ണയിക്കുന്നതിലെ കാലതാമസം ഒഴിവാക്കി പെട്ടന്ന് ചികിത്സ ലഭ്യമാക്കാൻ വേണ്ടി ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി

Aനിർണ്ണയ പദ്ധതി

Bമിഷൻ സ്ട്രോക്ക് പദ്ധതി

Cസുരക്ഷാ പദ്ധതി

Dമിഷൻ സുരക്ഷാ പദ്ധതി

Answer:

B. മിഷൻ സ്ട്രോക്ക് പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള ആരോഗ്യ വകുപ്പ് • പദ്ധതിയുടെ ലക്ഷ്യം - പക്ഷാഘാതവുമായി ബന്ധപ്പെട്ട മരണനിരക്ക് കുറയ്ക്കുക, ചികിത്സാ ഫലം മെച്ചപ്പെടുത്തുക, രോഗലക്ഷണങ്ങളെ കുറിച്ച് അവബോധം വളർത്തുക, പ്രത്യേക പരിചരണം നടത്തുക • പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല - പത്തനംതിട്ട


Related Questions:

കേരളത്തിലെ ആദിവാസി വിഭാഗങ്ങളിലെ ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
സാധുക്കളായ വിധവകൾക്കും നിയമപരമായ വിവാഹ മോചനം നേടിയവർക്കും പുനർവിവാഹത്തിന് സാമ്പത്തിക സഹായം നൽകുന്ന കേരള വനിതാ-ശിശു വികസന വകുപ്പിൻറെ പദ്ധതി ഏത് ?
ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര് ?
ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏത്?
അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷനായി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ?