ദേശീയ വിദ്യാഭ്യാസ നയം (NPE), 1986 ന്റെ അവലോകനത്തിന്റെ അടിസ്ഥാനത്തിലും താഴെപ്പറയുന്ന ഏത് കമ്മിറ്റികളുടെ ശുപാർശകളുടെ അടിസ്ഥാനത്തിലുമാണ് 1992-ലെ Programme of Action (POA) രൂപീകരിച്ചത് ?
Aജനാർദ്ദന റെഡ്ഡി കമ്മിറ്റിയും യശ്പാൽ കമ്മിറ്റിയും
Bമുദലിയാർ കമ്മീഷനും രാധാകൃഷ്ണൻ കമ്മീഷനും
Cരാമമൂർത്തി കമ്മിറ്റിയും ജനാർദ്ദന റെഡ്ഡി കമ്മിറ്റിയും
Dയശ്പാൽ കമ്മിറ്റിയും ഹൻസ മേത്ത കമ്മിറ്റിയും
