Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
................................. യുടെ പ്രായോഗികവാദവുമായി ബന്ധമുള്ള പഠനരീതിയാണ് പ്രോജക്ട് പഠനരീതി.

Aജോൺ ഡ്യൂയി

Bഫ്രെയർ

Cവിവേകാനന്ദൻ

Dപെസ്റ്റലോസി

Answer:

A. ജോൺ ഡ്യൂയി

Read Explanation:

പ്രോജക്ട് രീതി (Project Method)

  • ഒരു യഥാർത്ഥ ജീവിത പ്രശ്നമോ സാന്ദർഭികമായി വന്നു ചേരുന്ന പ്രശ്നമോ നിശ്ചിത സമയ പരിധിക്കുള്ളിൽ അപഗ്രഥിച്ച് പരിഹാരം കണ്ടെത്തുന്ന പഠന രീതി - പ്രോജക്ട് രീതി
  • പ്രോജക്ട് രീതിയുടെ ഉപജ്ഞാതാവ് - വില്യം എച്ച് കിൽപാട്രിക്
  • ജോൺ ഡ്യൂയിയുടെ പ്രായോഗികവാദവുമായി ബന്ധമുള്ള പഠനരീതി - പ്രോജക്ട് രീതി

 


Related Questions:

ഒരു പഠന ലക്ഷ്യം മുൻ നിർത്തി ഉത്തരവാദിത്വങ്ങൾ സംഘാംഗങ്ങൾക്കിടയിൽവിഭജിച്ച്, ഏറ്റെടുത്ത് നടത്തുന്ന പഠനത്തിൻ്റെ പേരെന്ത് ?
പ്രൊജക്ട് രീതിയുടെ ഉപജ്ഞാതാവ് :
ലേഖനശേഷിയെ സഹായിക്കുന്ന പ്രവർത്തനം :
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ (Hierarchy of Needs) സ്നേഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു മുമ്പുള്ള ആവശ്യങ്ങൾ ഏതെല്ലാം ?
“കുട്ടികൾക്ക് ഇന്ദ്രിയാനുഭവങ്ങളിലെ സൂക്ഷ്മമായതിരിച്ചറിവ് വികസിക്കുന്നു” എന്ന പ്രസ്താവന സൂചിപ്പിക്കുന്നത്