App Logo

No.1 PSC Learning App

1M+ Downloads
The Public Examinations (Prevention of Unfair Means) Act 2024 പ്രകാരം പൊതു പ്രവേശന പരീക്ഷകളിൽ ഒരു വ്യക്തി ഒറ്റയ്ക്ക് ക്രമക്കേട് നടത്തിയാലുള്ള ശിക്ഷ എന്ത് ?

A1 മുതൽ 3 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും

B6 മാസം മുതൽ 2 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും

C2 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും

D3 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും

Answer:

D. 3 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും

Read Explanation:

• പൊതു പ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത നിയമമാണ് The Public Examinations (Prevention of Unfair Means) Act 2024 • യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവർ നടത്തുന്ന പരീക്ഷകളിലും NEET, JEE, CUET തുടങ്ങിയ പ്രവേശന പരീക്ഷകളിലും പേപ്പർ ചോർച്ചയും സംഘടിത ക്രമക്കേടുകളും തടയുകയാണ് നിയമത്തിൻ്റെ ലക്ഷ്യം • സംഘടിതമായി പരീക്ഷയിൽ ക്രമക്കേട് നടത്തിയാലുള്ള ശിക്ഷ - 5 മുതൽ 10 വർഷം വരെ തടവും 1 കോടി രൂപയിൽ കുറയാത്ത പിഴയും


Related Questions:

What is the full form of POTA?
സംസ്ഥാനത്തുള്ളിൽ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ലഹരി പദാർത്ഥങ്ങൾ കടത്തികൊണ്ടുപോകുന്നതിനെ (ട്രാൻസിറ്റ്) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
ഗുരുതരമായ ക്രമാസമാധാന ലംഘനമോ അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷയെപ്പറ്റി പറയുന്ന സെക്ഷൻ ഏതാണ് ?
ഒരു ഉപഭോക്താവിൻ്റെ എത്ര വർഷം കഴിഞ്ഞുള്ള പരാതികളാണ് ഉപഭോക്തൃ കമ്മീഷനുകൾ സാധാരണഗതിയിൽ പരിഗണിക്കാത്തത്?
രാജ്യാന്തര ലഹരിവിരുദ്ധ ദിനം ?