ശരീരത്തിൽ വിറ്റാമിൻ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന വികിരണങ്ങളാണ് ________.Aഅൾട്രാവയലറ്റ്Bഇൻഫ്രാറെഡ്Cദൃശ്യപ്രകാശംDഇവയൊന്നുമല്ലAnswer: A. അൾട്രാവയലറ്റ് Read Explanation: സൂര്യരശ്മികളിൽ താപത്തിന് കാരണം പ്രധാനമായും ഇൻഫ്രാറെഡ് വികിരണങ്ങളാണ്. അതുകൊണ്ട്, സൂര്യരശ്മികൾ അമിതമായി ശരീരത്തിൽ പതിക്കുന്നത് ഹാനീകരമാണ്. Read more in App