App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ച കാശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽ ലിങ്ക്

Aജമ്മു-ബാരാമുള്ള റെയിൽ ലിങ്ക്

Bഉദംപൂർ-ശ്രീനഗർ-ബാരാമുള്ള

Cകാശ്മീർ റെയിൽവേ പദ്ധതി

Dബനിഹാൽ-ബാരാമുള്ള റെയിൽ ലിങ്ക്

Answer:

B. ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള

Read Explanation:

  • പദ്ധതിയുടെ ലക്ഷ്യങ്ങൾ

    • താഴ്‌വരയിലേക്കുള്ള യാത്രാസമയം കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

    • സാമ്പത്തിക വികസനം ലക്ഷ്യമിട്ടുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു.

    • സൈനിക നീക്കം സുഗമമാക്കുന്നു.

  • പദ്ധതിയുടെ പ്രത്യേകതകൾ

    • ഏകദേശം 111 കിലോമീറ്റർ ദൈരംഘ്യമുണ്ട് ഈ റെയിൽവേ ലൈനിന്.

    • ഇതിലൂടെയുള്ള യാത്ര വളരെ മനോഹരമായ അനുഭവമായിരിക്കും.

    • ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നുമാണ് ഇത്.


Related Questions:

2025 ജൂൺ 6ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് റെയിൽ പാലം?
2025 ജൂണിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലം :
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയത്
പുതുതായി കമ്മീഷൻ ചെയ്‌ത 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈരംഗ് റെയിൽവേ ലൈൻ പ്രൊജക്റ്റ്‌ സ്ഥിതി ചെയുന്ന സംസ്ഥാനം?
2025 മെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൽഘാടനം ചെയ്ത അമൃത് സ്റ്റേഷനുകളുടെ എണ്ണം ?