ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആരംഭിച്ച റെയിൽവേ സംവിധാനം
Aമോണോ റെയിൽ
Bമെട്രോ റെയിൽ
Cലൈറ്റ് റെയിൽ
Dട്രാംവേ റെയിൽ
Answer:
B. മെട്രോ റെയിൽ
Read Explanation:
ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആരംഭിച്ച റെയിൽവേ സംവിധാനം -മെട്രോ റെയിൽ
ബെംഗളൂരു, ചെന്നൈ, കൊച്ചി തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം മെട്രോറെയിൽ സംവിധാനം നിലവിലുണ്ട്