App Logo

No.1 PSC Learning App

1M+ Downloads
പ്രവേഗം മാറ്റത്തിൻറെ നിരക്കാണ് .....

Aത്വരണം

Bസമപ്രവേഗം

Cഅസമപ്രവേഗം

Dസമവേഗം

Answer:

A. ത്വരണം

Read Explanation:

  • ത്വരണം ( Acceleration )- പ്രവേഗ മാറ്റത്തിന്റെ നിരക്ക് 
  • ത്വരണം ഒരു സദിശ അളവാണ് 
  • ത്വരണം എന്ന ആശയം മുന്നോട്ട് വെച്ചത് - ഗലീലിയോ 
  • യൂണിറ്റ് - m /s²
  • ഡൈമൻഷൻ  - LT ¯²

Related Questions:

മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈൽ എന്ന തോതിൽ സഞ്ചരിക്കുന്ന വേഗമാണ്
ഇവയിൽ സദിശ അളവ് അല്ലാത്തത് ഏത് ?
ഒരു വസ്തുവിന്റെ ചലനാവസ്ഥയോ, നിശ്ചലാവസ്ഥയോ പ്രതിപാദിക്കാൻ ഏതൊരു വസ്തുവിനെയാണോ നാം അടിസ്ഥാനമാക്കിയെടുക്കുന്നത്, ആ വസ്തുവാണ്
അവലംബക വസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറുന്നുണ്ടെങ്കിൽ ആ വസ്തു ....... ആണ്.
പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കേണ്ട ഭൗതിക അളവുകൾ :