Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 5:4 ആണ് .18 ആൺകുട്ടികളും കൂടി ക്ലാസിൽ ചേർന്നാൽ അനുപാതം 7:4 ആയി മാറുന്നു . പെൺകുട്ടികളുടെ എണ്ണം ?

A36

B18

C24

D48

Answer:

A. 36

Read Explanation:

ആൺകുട്ടികളുടെ എണ്ണം = (5x)

പെൺകുട്ടികളുടെ എണ്ണം = (4x)

18 ആൺകുട്ടികൾ കൂടി ചേർന്നപ്പോൾ,

5x+184x=74\frac{5x+18}{4x}=\frac{7}{4}

Cross multiplication ചെയ്താൽ,

4(5x+18)=7(4x)4(5x+18)=7(4x)
20x+72=28x20x+72=28x
72=8x72=8x
x=9x=9

അതിനാൽ പെൺകുട്ടികളുടെ എണ്ണം:

4x=4×9=364x=4\times 9=36

ഉത്തരം: 36 പെൺകുട്ടികൾ.


Related Questions:

മൂന്നു വ്യത്യസ്ത ഗ്രൂപ്പുകളിലെ ആളുകളുടെ അനുപാതം 3:4:5 ആണ് . ഓരോ ഗ്രൂപ്പിലും 10 പേർ കൂടി അധികമായി ചേർന്നാൽ പുതിയ അനുപാതം 7:9:11 ആകുമെങ്കിൽ മൂന്ന് ഗ്രൂപ്പിലും ആകെ നിലവിലുള്ള അംഗങ്ങളുടെ എണ്ണം എത്ര ?
ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട് ?
126 പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ പെൺകുട്ടികളുടെയും ആൺകുട്ടി കളുടെയും എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 3: 5 ആണ്. ആൺകുട്ടികളുടെ എണ്ണം, പെൺകുട്ടികളുടെ എണ്ണത്തേക്കാൾ എത്ര കൂടുതലാണ് ?
Kapil invested ₹1,00,000 in a business. After 3 months, Manish joined with ₹80,000. After 3 more months, Kapil withdrew ₹40,000 Find their profit ratio at the end of the year.
What is the correct descending order of the ratios 17: 42, 19: 21, 1: 7, 11: 13, 23 : 26 ?