Challenger App

No.1 PSC Learning App

1M+ Downloads
രമയുടെയും ജയയുടെയും വയസ്സുകളുടെ അംശബന്ധം 2 : 3 ആണ് . 5 വർഷം കഴിയുമ്പോൾ രമയ്ക്ക് 25 വയസ്സ് ആകും . ജയയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?

A27

B30

C28

D29

Answer:

B. 30

Read Explanation:

രമ : ജയ = 2 : 3 = 2x : 3x 5 വർഷം കഴിയുമ്പോൾ രമയ്ക്ക് 25 വയസ്സ് ആകും 2x + 5 = 25 2x = 20 x = 10 ജയയുടെ ഇപ്പോഴത്തെ വയസ്സ് = 3x = 30


Related Questions:

A, B, C എന്നിവരുടെ ഇപ്പോഴത്തെ പ്രായം 1 : 2 : 3 എന്ന അനുപാതത്തിലാണ്. 10 വർഷത്തിന് മുമ്പ് C ക്ക് 50 വയസ്സായിരുന്നു. 10 വർഷത്തിനു ശേഷം A യുടെ പ്രായം എത്രയാകും?
മനുവിന് വിനുവിനെക്കാൾ 10 വയസ്സ് കൂടുതൽ ആണ് . അടുത്ത വർഷം മനുവിന്റെ പ്രായം വിനുവിന്റെ പ്രായത്തിന്റെ രണ്ടു മടങ്ങാകും ഇപ്പോൾ മനുവിന്റെ പ്രായം എത്രയാണ് ?
രാമുവിന്റെ വയസ്സ് അച്ഛന്റെ വയസ്സിന്റെ 1/6 മടങ്ങാണ്. രാമു, അച്ഛൻ, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 70 ആണ്. അച്ഛന് രാമുവിന്റെ ഇരട്ടി വയസ്സാകുന്ന സമയത്ത്, ഇവരുടെ തുക ഇപ്പോഴുള്ളതിന്റെ ഇരട്ടിയാണ്. എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സെത്ര?
What will come in the place of the question mark(?) in the following equation, if '÷' and 'x' are interchanged ? 40 - 8÷1 + 72 × 8 = ?
ഒരു ക്ലാസിലെ 35 കുട്ടികളുടെ ശരാശരി വയസ് 11 ആണ്. ടീച്ചറേയും കൂടി ചേർത്തപ്പോൾ ശരാശരി വയസ് 12 ആയി. ടീച്ചറുടെ വയസ് എത്ര ?