Challenger App

No.1 PSC Learning App

1M+ Downloads
വാങ്ങിയ വിലയുടെയും വിറ്റ വിലയുടെയും അനുപാതം 4:5 ആണ്. ലാഭം ശതമാനം എത്ര ?

A10

B20

C25

D30

Answer:

C. 25

Read Explanation:

വാങ്ങിയ വില = 4, വിറ്റ വില=5 ആയി എടുത്താൽ ലാഭം = 5 - 4 = 1 ലാഭശതമാനം = 1/4 × 100 = 25%


Related Questions:

50 ഷർട്ടുകൾ വിട്ടപ്പോൾ 20 ഷർട്ടിന്റെ വാങ്ങിയ വില ലാഭമായി ലഭിച്ചാൽ , ലാഭ ശതമാനം എത്ര ?
ഒരു ടൂത്ത്പേസ്റ്റ് വാങ്ങിയപ്പോൾ അതിനുമേൽ 20% കൂടുതൽ എന്ന് എഴുതിയിട്ടുണ്ട്. ഇത് എത്ര ശതമാനം കിഴിവ് ആയിരിക്കും?
രഘു 400 നാരങ്ങ 1200 രൂപയ്ക്കു വാങ്ങി. ഒരു നാരങ്ങയുടെ വില എന്ത്?
ദിലീപ് ഒരു ആടിനെ 3200 രൂപയ്ക്ക് വാങ്ങി. അതിനെ വിറ്റപ്പോൾ 8% നഷ്ടം വന്നു . എങ്കിൽ വിറ്റവില എത്ര?
ഒരാൾ ഒരു ഉല്പന്നം 840 രൂപയ്ക്ക് വിറ്റു. 20% ലാഭം നേടി. 30% ലാഭം കിട്ടണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണം?