ഒരു വാർഡിലെ പുരുഷ വനിത വോട്ടർമാരുടെ എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 10:11 ആണ് . സ്ത്രീ വോട്ടർമാരുടെ എണ്ണം 1397 ആണ് . ? പുരുഷ വോട്ടർ മാരുടെ എണ്ണം എന്ത് ?A1270B1240C137D1340Answer: A. 1270 Read Explanation: പുരുഷ : വനിത = 10 : 11സ്ത്രീ വോട്ടർമാരുടെ എണ്ണം = 139711 ഭാഗങ്ങൾ = 1397അപ്പോൾ 1 ഭാഗം =139711=127\frac{1397}{11} = 127111397=127പുരുഷ വോട്ടർമാർ = 10 ഭാഗങ്ങൾ10×127=127010 \times 127 = 127010×127=1270അതിനാൽ പുരുഷ വോട്ടർമാരുടെ എണ്ണം 1270 ആണ്. Read more in App