Question:

വൃത്താകൃതിയിലുള്ള പാതയുടെ പുറംഭാഗത്തിൻ്റെയും അകത്തെ ചുറ്റളവിൻ്റെയും അനുപാതം 23 : 22 ആണ്. പാതയ്ക്ക് 5 മീറ്റർ വീതിയുണ്ടെങ്കിൽ, അകത്തെ വൃത്തത്തിൻ്റെ വ്യാസം?

A55 m

B110 m

C220 m

D230 m

Answer:

C. 220 m

Explanation:

പുറം വൃത്തത്തിൻ്റെ ആരം R1 ഉം  
അകത്തെ വൃത്തത്തിൻ്റെ ആരം R2 ഉം ആണെങ്കിൽ.

πR12:πR22=23:22\pi{R_1^2}:\pi{R_2^2}=23:22

R1:R2=23:22R_1:R_2=23:22

R1R2=2322 \frac {R_1}{R_2} = \frac {23}{22}

പതാക്ക് 5 മീറ്റർ വീതി ഉള്ളതിനാൽ പുറത്തെ വൃത്തത്തിൻ്റെ ആരം അകത്തെ വൃത്തത്തിൻ്റെ ആരത്തേക്കാൾ 5 മീറ്റർ കൂടുതൽ ആയിരിക്കും.

$R_1 = R_2 +5$ $ \frac {R_2 + 5}{R_2} = \frac {23}{22} $

$22(R_2+5)=23\times{R_2}$

$R_2 = 110 $

അകത്തെ വൃത്തത്തിൻ്റെ ആരം = 110

$$അകത്തെ വൃത്തത്തിൻ്റെ വ്യാസം= $2\times110=220$

 

 

 

 

 

 


Related Questions:

If a = 4/5 of B and B = 5/2 of C, then the ratio of A:C is

രണ്ട് സംഖ്യകൾ 4: 5 എന്ന അംശബന്ധത്തിലാണ്. അവയുടെ ലസാഗു 140 ആയാൽ വലിയ സംഖ്യ ഏത് ?

ഒരു കച്ചവടത്തിനു രാമൻ, ക്യഷ്ണൻ, ഗോപാൽ എന്നിവർ യഥാക്രമം 3000, 5000, 2000 രൂപ മുടക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ 1700 രൂപ ലാഭം കിട്ടിയാൽ രാമൻറ ലാഭവിഹിതമെന്ത്?

ഒരു ക്ലാസ്സിലെ വിദ്യാർത്ഥികളിൽ ആൺകുട്ടികൾ പെൺകുട്ടികളുടെ മൂന്നു മടങ്ങാണ്.ക്ലാസ്സിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം എത്ര?

ജോയിയും ജയനും ഒരു തുക 3 : 7 എന്ന അംശബന്ധത്തിൽ വീതിച്ചു. ജയന് 2000 രൂപ അധികം കിട്ടിയെങ്കിൽ എത്രരൂപയാണ് വീതിച്ചത്?