App Logo

No.1 PSC Learning App

1M+ Downloads
ജലത്തിൽ ഹൈഡ്രോമീറ്റർ കാണിക്കുന്ന അങ്കനം --- ആണ്.

A0

B1

C2

D3

Answer:

B. 1

Read Explanation:

ഹൈഡ്രോമീറ്റർ കാണിക്കുന്ന അങ്കനം:

  • ജലത്തിൽ ഹൈഡ്രോമീറ്റർ കാണിക്കുന്ന അങ്കനം 1 ആണ്.

  • ജലത്തെക്കാൾ സാന്ദ്രതയുള്ള ദ്രാവകത്തിൽ ഹൈഡ്രോമീറ്റർ സൂചിപ്പി ക്കുന്ന അങ്കനം, 1 എന്ന അങ്കനത്തിന് താഴെയാണ്.

  • ജലത്തെക്കാൾ സാന്ദ്രതകൂടുതലുള്ള ദ്രാവകത്തിൽ ഹൈഡ്രോമീറ്റർ സൂചിപ്പി ക്കുന്ന അങ്കനം, 1 എന്ന അങ്കനത്തിന് താഴെയാണ്.

  • ഹൈഡ്രോമീറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന അങ്കനങ്ങൾ സൂചിപ്പിക്കുന്ന ആപേക്ഷിക സാന്ദ്രതാ വിലകൾ താഴോട്ടു വരുന്തോറും കൂടി വരും.

  • അതിനാൽ ഹൈഡ്രോമീറ്റർ കൂടുതൽ പൊങ്ങിക്കിടക്കുന്ന ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത കൂടുതലായിരിക്കും.


Related Questions:

മണ്ണെണ്ണയുടെ സാന്ദ്രത ------.
ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ---.
ജലത്തിന്റെ സാന്ദ്രത എത്ര -----.
ഒരു വസ്തു ദ്രവത്തിൽ പൂർണ്ണമായോ, ഭാഗികമായോ മുങ്ങിയിരിക്കുമ്പോൾ, ആ വസ്തുവിൽ ദ്രവം പ്രയോഗിക്കുന്ന പ്ലവക്ഷമബലം, ആ വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും. ഇതാണ് ----.
ഇരുമ്പാണി ജലത്തിൽ താഴ്ന്നു പോകുമെങ്കിലും, ഇരുമ്പ് കൊണ്ടുണ്ടാക്കിയ കപ്പൽ സമുദ്രജലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം ---- ആണ്.