App Logo

No.1 PSC Learning App

1M+ Downloads
ഒരു മാധ്യമത്തെ അപേക്ഷിച്ച്‌ മറ്റൊരു മാധ്യമത്തിന്റെ അപവർത്തനാങ്കത്തെ-----------------എന്ന് വിളിക്കുന്നു.

Aആപേക്ഷിക അപവർത്തനാങ്കം

Bഅപവർത്തനം

Cഅപവർത്തനാങ്കം

Dഇതൊന്നുമല്ല

Answer:

A. ആപേക്ഷിക അപവർത്തനാങ്കം

Read Explanation:

  • ഒരു മാധ്യമത്തെ അപേക്ഷിച്ച്‌ മറ്റൊരു മാധ്യമത്തിന്റെ അപവർത്തനാങ്കത്തെ ആപേക്ഷിക അപവർത്തനാങ്കം എന്ന് വിളിക്കുന്നു.


Related Questions:

ജലത്തിലെ ക്രിട്ടിക്കൽ കോൺ എത്ര ഡിഗ്രിയാണ്?
പൂർണ്ണ ആന്തര പ്രതിഫലനം സംഭവിക്കുന്നത്
The colours that appear in the Spectrum of sunlight
മരീചിക എന്ന പ്രതിഭാസം എന്തിൻറെ ഫലമാണ്?
ലെൻസിൻ്റെ മധ്യബിന്ദു _____________________എന്നറിയപ്പെടുന്നു