Challenger App

No.1 PSC Learning App

1M+ Downloads
കേരള നെപ്പോളിയൻ എന്നറിയപ്പെടുന്ന നവോഥാന നായകൻ :

Aമുഹമ്മദ് അബ്ദുൽ റഹ്മാൻ

Bവൈകുണ്ഠ സ്വാമി

Cപൊയ്കയിൽ കുമാരഗുരുദേവൻ

Dസഹോദരൻ അയ്യപ്പൻ

Answer:

C. പൊയ്കയിൽ കുമാരഗുരുദേവൻ


Related Questions:

അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആര് ?
തൊട്ടുകൂടായ്മയ്ക്കും ജാതി വ്യവസ്ഥയ്ക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായി1921-ൽ തിരുനെൽവേലിയിൽ വച്ച് ഗാന്ധിജിയെ കണ്ട കേരള നേതാവ്
ഈ. വി. രാമസ്വാമി നായ്ക്കരുമായി ബന്ധപ്പെട്ട സത്യാഗ്രഹം
The newspaper Swadeshabhimani was established on ?
എവിടെയായിരുന്നു ഡോ.പൽപ്പു ഡോക്ടറായി സേവനം ചെയ്തിരുന്നത് ?