App Logo

No.1 PSC Learning App

1M+ Downloads
The Republican Ethic - എന്നത് ആരുടെ പ്രസംഗങ്ങളുടെ സമാഹാരമാണ് ?

Aശശി തരൂർ

Bവെങ്കയ്യ നായിഡു

Cരാംനാഥ്‌ ഗോവിന്ദ്

Dനരേന്ദ്ര മോദി

Answer:

C. രാംനാഥ്‌ ഗോവിന്ദ്

Read Explanation:

രാംനാഥ്‌ ഗോവിന്ദ് രാഷ്ട്രപതി പദവിയിലിരിക്കെ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ' ദി റിപ്പബ്ലിക്കൻ എത്തിക്‌ '.


Related Questions:

"യു ആർ യുണിക്' എന്ന പുസ്തകം രചിച്ചത് ആര്?
മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിൻറെ സ്മരണാർത്ഥം പുറത്തിറക്കിയ പുസ്തകം ഏത് ?
Who wrote the book 'The Algebra of Infinite Justice'?
' നാട്യശാസ്ത്ര' ത്തിന്റെ കർത്താവ് ?
Who is the author of the book titled 'Creating Leadership'?