Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഏത് ഗവർണർ ജനറലിന്റെ കാലത്താണ് റവന്യൂ ബോർഡ് സ്ഥാപിച്ചത് ?

Aവാറൻ ഹേസ്റ്റിംഗ്‌സ്

Bമിന്റോ -1

Cജോർജ് ബാർലോ

Dആംഹെഴ്സ്റ്റ് പ്രഭു

Answer:

A. വാറൻ ഹേസ്റ്റിംഗ്‌സ്


Related Questions:

പ്രാദേശിക ഭാഷാ പത്രനിയമം നടപ്പാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?
' ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ' എന്നറിയപ്പെടുന്നത് ആര് ?
‘The spirit of law’ is written by :
ഒരു ദിവസം നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ചെറി പഴം എന്ന് അവധ് എന്ന നാട്ടുരാജ്യത്തെ വിശേഷിപ്പിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ
'ഒരു ദിവസം നമ്മുടെ വായിൽ വീഴാൻ പോകുന്ന ചെറി' എന്ന് അവ്‌ധിനെപ്പറ്റി പരാമർശിച്ച ബ്രീട്ടീഷ് ഉദ്യോഗസ്ഥൻ ആരാണ്