"ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഭരണാധികാരിAഹെൻറി VIIIBലൂയി XIVCവിക്ടർ ഇമ്മാനുവൽDജയിംസ് IAnswer: B. ലൂയി XIV Read Explanation: ഫ്രാൻസിന്റെയും നവാരേയുടെയും രാജാവായിരുന്നു ലൂയി പതിനാലാമൻ. എഴുപത്തിരണ്ട് വർഷവും മൂന്ന് മാസവും പതിനെട്ട് ദിവസവും നീണ്ട അദ്ദേഹത്തിന്റെ ഭരണകാലം യൂറോപ്പിലെ ഏകാധിപതികളിൽ ഏറ്റവും ദൈർഘ്യമേറിയതാണ്.Read more in App