App Logo

No.1 PSC Learning App

1M+ Downloads
സിഖ് മതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ്-----

Aഭഗവദ് ഗീത

Bആദിഗ്രന്ഥ

Cആദിവേദങ്ങൾ

Dവേദങ്ങൾ

Answer:

B. ആദിഗ്രന്ഥ

Read Explanation:

സിഖ്മതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് 'ആദിഗ്രന്ഥ' (ഗുരുഗ്രന്ഥ സാഹിബ്), ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ രചനകളാണ് ആദിഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഏകദൈവവിശ്വാസത്തിന്റെ പ്രാധാന്യം, ജാതി-ലിംഗ-വംശ വിവേചനങ്ങൾക്കെതിരെയുള്ള ചിന്ത എന്നിവ ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. ജൈനമതം, ബുദ്ധമതം, ഇസ്ലാം മതം തുടങ്ങിയവയുടെ ആശയങ്ങൾ "ആദിഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Related Questions:

പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചർച്ചാവേദിയായ അനുഭവമണ്ഡപത്തിലെ ചർച്ചയിൽ ഉയർന്നുവന്ന ആശയങ്ങളെ ഏത് പേരിൽ ജനങ്ങളിലേക്ക് പകർന്ന് നൽകി ?
ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥം
മധ്യേഷ്യൻ പ്രദേശങ്ങളിൽ രൂപംകൊണ്ട് ഇസ്ലാമിക ഭക്തിപ്രസ്ഥാനമാണ് ----
പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ സ്ഥാപിച്ച ആത്മീയ ചർച്ചാവേദി
താഴെ പറയുന്നവയിൽ ആരാണ് കാശ്മീരിലെ ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചിരുന്നത് ?