Challenger App

No.1 PSC Learning App

1M+ Downloads
The Sceptical chemist ആരുടെ കൃതിയാണ്?

Aജോസഫ് പ്രീസ്റ്റ്ലി

Bഹെൻറി കാവൻഡിഷ്

Cറോബർട്ട് ബോയിൽ

Dഡിമിട്രി മെൻറലിയേഫ്

Answer:

C. റോബർട്ട് ബോയിൽ

Read Explanation:

രസതന്ത്രത്തിന്റെ പിതാവ്-റോബർട്ട് ബോയിൽ ഹൈഡ്രജനും ഓക്സിജനും പേര് നൽകിയത് ഫ്രഞ്ചുകാരനായ അന്റോണിയോ ലാവോസിയെ ആണ്. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം- അലൂമിനിയം.


Related Questions:

ബെൻസീൻ ആദ്യമായി വേർതിരിച്ചെടുത്തത് ആരാണ്?
PCL ന്റെ പൂർണരൂപം ഏത് ?
IUPAC രസതന്ത്രത്തിലെ മികച്ച പത്ത് സാങ്കേതിക വിദ്യകൾ 2024-ലെ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കി ശരിയായ ഗ്രൂപ്പിംഗുകൾ തിരിച്ചറിയുക
ദ്വിതീയ സംയോജകത സാധാരണയായി എന്തിനു തുല്യമാണ്?
"ചാർട്ട് ഓഫ് ദി ന്യൂക്ലൈഡ്‌സ്" എന്തിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു?