സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് :AനിർഭയBആശ്രയCഉഷസ്സ്Dകനിവ്Answer: A. നിർഭയ Read Explanation: സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്-നിർഭയആശ്രയ: നിരാലംബരായ വ്യക്തികളെ പുനരധിവസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പദ്ധതിയാണിത്.കനിവ്: അപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയാണ്.ഉഷസ്സ്: തടവുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള ഒരു പദ്ധതിയാണിത്. Read more in App