Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്മാരക ട്രസ്റ്റ് നൽകിയ 1000000 രൂപയുടെ പലിശയിൽ നിന്നുമാണ് വിദ്യാലയത്തിലെ വാർഷിക പരീക്ഷയിൽ ആദ്യ മൂന്നു സ്ഥാനത്തു എത്തുന്ന കുട്ടികൾക്കു സ്കോളർഷിപ്പ് നൽകുന്നത്.ഈ തുക വർഷം 12% പലിശ നേടുന്നുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനത്തിന് യഥാക്രമം 40000 ഉം 25000 ഉം സ്കോളർഷിപ്പ് നൽകുന്നു. എങ്കിൽ ഒന്നാം സ്ഥാനത്തുള്ള വിദ്യാർത്ഥിക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് എത്ര എന്ന് കണ്ടെത്തുക.

ARs.55000

BRs.60000

CRs.50000

DRs.65000

Answer:

A. Rs.55000

Read Explanation:

പലിശ = PNR/100 P = 1000000 N = 1 R = 12% പലിശ = 1000000 × 1 ×12/100 = 120000 രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനത്തിന് നൽകുന്ന സ്കോളർഷിപ് = 40000 + 25000 = 65000 ഒന്നാം സ്ഥാനത്തുള്ള വിദ്യാർത്ഥിക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് = 120000 - 65000 = 55000


Related Questions:

A fruit seller buys three varieties of mangoes. The first variety is bought at 4 for ₹10, the second at 5 for ₹12, and the third at 2 for ₹5. He mixes them in the ratio 2: 3: 1 respectively. If he sells all the mangoes at 3 for ₹7, what is his approximate gain or loss percentage?
സാധാരണപലിശ കണക്കാക്കുന്ന ബാങ്കിൽ 1,340 രൂപ ഇരുപത് വർഷത്തേയ്ക്ക് നിക്ഷേപിച്ചപ്പോൾ പണംഇരട്ടിയായി.പലിശനിരക്ക് എത്രയായിരിക്കും?
Find the simple interest (in ₹) on ₹2500 as a sum borrowed at 9% per year rate of interest for 4 years.
If at same rate of interest, in 2 years, the simple interest is ₹44 and compound interest is ₹45, then what is the principal (in ₹)?
Find the simple interest (in ₹) on ₹3000 as a sum borrowed at 9% per year rate of interest for 2 years.